Showing posts with label malayalam movie. Show all posts
Showing posts with label malayalam movie. Show all posts

Azhake Arike (അഴകേ അരികേ) Malayalam song Lyrics in Malayalam - 3G Third GENERATION Malayalam movie

 അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി

വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം

കനവുകളിൽ പരിചിതമാം മുഖമായ് സ്വരമായ് നീ നിന്നൂ


അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി

വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം


നെടുനാളായ് വരവേൽക്കും പ്രിയഭാവനയോ നിൻ രൂപം

മഴനൂലിൽ കുളിരാടി നെറുകിൽ തഴുകി നിൻ മൗനം

മദകരമാം പരിതാപമായ് മധുരിതമാം മുറിവായ്‌ നീ

ഒരു വിസ്മൃതിയിൽ ഞാൻ നീറി - ഓ ദേവീ


അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി

വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം


മിഴിനീരിൽ മഴവില്ലിൻ നിറമായ്‌ വിരിയും പ്രിയരാഗം

പുതുമഞ്ഞിൻ വിരി നീക്കും

വനപൗർണ്ണമിപോൽ അതിലോലം

തണുവരുളും കനലായി നീ

തിരഞൊറിയും കടലായി ഞാൻ

നെടുവീർപ്പുകളിൽ ചാഞ്ചാടി - നീ വാ


അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി

വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം

കനവുകളിൽ പരിചിതമാം മുഖമായ് സ്വരമായ് നീ നിന്നൂ

അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി

വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം

Azhake Arike Malayalam song Lyrics - 3G Third GENERATION Malayalam movie

 Azhake Arike Varivandaay Njaan Varavaayi

Veyilil Pon Veyilil Chirakil Minni Pranayam

Kanavukalil Parichithamaam

Mukhamaay Swaramaay Nee Ninnuu


Azhake Arike Varivandaay Njaan Varavaayi

Veyilil Pon Veyilil Chirakil Minni Pranayam


Nedunaalaay Varavelkkum

Priya Bhaavanayo Nin Roopam

Mazhanoolil Kuliraadi

Nerukil Thazhuki Nin Maunam

Madakaramaam Parithaapamaay

Madhurithamaam Murivaay Nee

oru Vismrithiyil Njaan Neeri - oh Devee


Azhake Arike Varivandaay Njaan Varavaayi

Veyilil Pon Veyilil Chirakil Minni Pranayam


Mizhineeril Mazhavillin

Niramaay Viriyum Priya Raagam

Puthumanjin Viri Neekkum

Vanapaurnnami Pol Athilolam

Thanuvarulum Kanalaayi Nee

Thira Njoriyum Kadalaayi Njaan

Neduveerppukalil Chaanchaadi - Nee Vaa


Azhake Arike Varivandaay Njaan Varavaayi

Veyilil Pon Veyilil Chirakil Minni Pranayam

Kanavukalil Parichithamaam

Mukhamaay Swaramaay Nee Ninnuu

Azhake Arike Varivandaay Njaan Varavaayi

Veyilil Pon Veyilil Chirakil Minni Pranayam


Kannil Kannil Minnum (കണ്ണിൽ കണ്ണിൽ മിന്നും) Malayalam song Lyrics in Malayalam - 3 Dots Malayalam movie

 കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ

ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ

പൂ വിടരും മിന്നലുകൾ

നെഞ്ചലിയും കാറ്റലകൾ നീയറിഞ്ഞുവോ

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ

ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ


ആരാമ മേഘമേ ഏതേതു ശാഖിയിൽ

കുക്കൂ കുക്കൂ കുക്കൂ കുക്കൂ

കോകിലങ്ങൾ പാടി

ആത്മാവിൻ ഈണമായ് ആദ്യാനുരാഗമായ്

നിറങ്ങളായ്‌ സ്വരങ്ങളായ് എൻ അകങ്ങൾ മൂളി

ആലോലം നിൻ നെഞ്ചം പൂക്കാലത്തിനു സമ്മാനം

തന്നാരം താലോലം മാരിക്കാവിനു വാസന്തം

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ

ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ


മായാത്ത മോഹമേ നീയേതു വീഥിയിൽ

വിരിഞ്ഞുവോ കൊഴിഞ്ഞുവോ നിശാഗന്ധിയായ്

നിൻ സ്നേഹ സാന്ത്വനം എൻ രാഗ മാനസം

മറന്നുവോ അലിഞ്ഞുവോ നിഴൽ മഴയായി

വാനോളം നാണിപ്പൂ വാലാലമ്പിളി കിന്നാരം

രാവോളം നാണത്താൽ താലോലിക്കാം പുന്നാരം

(കണ്ണിൽ കണ്ണിൽ മിന്നും...)

Oru Vaakkil Oru Pattil(ഒരു വാക്കിൽ ഒരു പാട്ടിൽ) Malayalam song Lyrics in Malayalam - 2nd Innings Malayalam movie

 ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും

പ്രണയം മുഴുവൻ പകരാനാവുമൊ

ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും

കടലിന്നാഴം പറയാനാവുമോ

എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി

ഒരുനാൾ നീയെൻ സ്നേഹം കാണുമോ

ഇനി നിൻ മൌനം മൊഴിയായ് മാറുമോ


നിൻ ജനലോരം ഇതൾ ചൂടും മലരായ് ഞാൻ നിന്നു

നിൻ മിഴിയോരം പലനാളും കനവായ് ഞാൻ വന്നു

എന്നുമെൻ മുഖം ചേർത്തുവച്ചു നിൻ

ചില്ലുവാതിലിൽ ചിത്രമെഴുതി ഞാൻ

ഒരുനാൾ നീയെൻ സ്നേഹം കാണുമോ

ഇനി നിൻ മൌനം മൊഴിയായ് മാറുമോ


നിൻ അനുവാദം ചിരിയോടെ വർണ്ണത്തിരിനീട്ടും

ആ നിമിഷത്തിൻ പദതാളം എന്നും തേടി ഞാൻ

രാഗച്ചന്ദ്രനെ ഏറെ നാളുകൾ

മൂടി വയ്ക്കുവാൻ മുകിലിനാവുമോ

ഒരുനാൾ നീയെൻ സ്നേഹം കാണുമോ

ഇനി നിൻ മൌനം മൊഴിയായ് മാറുമോ.


ഒരു വാക്കിൽ ഒരു പാട്ടിൽ ഹൃദയം ഞാൻ തന്നാലും

പ്രണയം മുഴുവൻ പകരാനാവുമൊ

ഒരു നോക്കിൽ മനതാരിൽ കടലും എന്നറിഞ്ഞാലും

കടലിന്നാഴം പറയാനാവുമോ

എന്നാലും കാത്തു ഞാൻ നീയെന്നെ അറിയാനായി

ഒരുനാൾ നീയെൻ സ്നേഹം കാണുമോ

ഇനി നിൻ മൌനം മൊഴിയായ് മാറുമോ.

Oru Vaakkil Oru Pattil Malayalam song Lyrics - 2nd Innings Malayalam movie

 Oru Vaakkil Oru Paattil 

Hridayam Njaan Thannaalum

Pranayam Muzhuvan Pakaraanaavumo

Oru Nokkkil Manathaaril 

Kadalum Ennarinjaalum

Kadalinjaazham Parayaanaavumo

Ennaalum Kaathu Njaan 

Neeyenne Ariyaanaayi

Orunaal Neeyen Sneham Kaanumo

Eni Nin Mounam Mozhiyaay Maarumo


Nin Janaloram Ithalchoodum 

Malaraay Njaan Ninnu

Nin Mizhiyoram Palanaalum 

Kanavaay Njaan Vannu

Ennumen Mukham 

Cherthuvachu Nin

Chilluvaathilil Chithramezhuthi Njaan

Orunaal Neeyen Sneham Kaanumo 

Eni Nin Mounam Mozhiyaay Maarumo


Nin Anuvaadam Chiriyode Varnathirineettum


Aa Nimishathin Padathaalam Ennum Thedi Njaan

Raagachandrane Ere Naalukal

Moodi Vakkuvaan Mukilinaavo

Orunaal Neeyen Sneham Kaanumo

Eni Nin Mounam Mozhiyaay Maarumo


Oru Vaakkil Oru Paattil 

Hridayam Njaan Thannaalum

Pranayam Muzhuvan Pakaraanaavumo

Oru Nokkkil Manathaaril 

Kadalum Ennarinjaalum

Kadalinjaazham Parayaanaavumo

Ennaalum Kaathu Njaan Neeyenne Ariyaanaayi

Orunaal Neeyen Sneham Kaanumo

Ini Nin Mounam Mozhiyaay Maarumo

Melle Kollum Manjum Pollum Penne Malayalam song Lyrics - 22 Female Kottayam Malayalam movie

 Ohoh   Oh


Melle Kollum Manjum Pollum Penne

Aarum Pokaa Theera Dooram Neeye


Ohoh   Oh


Irave  Ilaveyile

Mulle Panineer Malare  Ithale

Kanale  Thanale


Thararaaa  Raaa  Raa  Aaaa

Thararaa Thaaraa   Tharaa   Thaara


Chirake  Thelivaaname

Ullil  Ullil Melle Nee Veeshum Thennale

Kanave  Kadale


Melle  Melle 

Melle  Kollum Manjum Pollum Penne

Aarum Pokaa Theera Dooram Neeye


Aahh  Aaha   Aaaa

Chillane Malayalam song Lyrics - 22 Female Kottayam Malayalam movie

 Chillaane Ninnudal Minnana Chille

Theeveyil Thokkane Chille

Poovaane   Thenthulli Chorane Penne

Poovandukalkkulil Pore


Oru Chandhanakkaattile Thennalu Porunne

Nee Pokumvazhi Nin Poovudal Moodunne

Penne Ninne Kaanan

Thaarakam Maanath Vanne


Chillaane Ponveyil Minnana Chille


Oh Kallaane  Venthinkal Mookkuthi Kalle

Nira Chempaka Thoppile Chithra Pathangangal

Nee Paadunna Paattile Poomadhu Thedunne

Penne Ninne Pulkaan

Maarivil Thaazhath Vanne


Chillaane Ponveyil Minnana Chille

Oh Kaalaane  Venthinkal Mookkuthi Kalle

Vaanavillo (വാനവില്ലോ) പന്തലിട്ടേമഞ്ഞാടിക്കുന്നും മാമ്പുള്ളിത്തോടും Malayalam song Lyrics - 2 State Malayalam movie

 മഞ്ഞാടിക്കുന്നും മാമ്പുള്ളിത്തോടും

പയ്യാരം ചൊല്ലണ നേരം

ആരോ കാറ്റാടിപ്പാട്ടുകൾ പാടീ

ദൂരെ ചങ്കിലെ താളം കേട്ടേ

വാനവില്ലോ പന്തലിട്ടേ

മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ

ചെമ്പടയിൽ കൈത്താളമിട്ടേ

നറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേ

വെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ

കാറ്റിലാടി വീണവരേ കല്ലുവെച്ചതാരിവിടെ 

എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങി

കണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ 

ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേ

വാനവില്ലോ പന്തലിട്ടേ

മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ

വെറുതെ നിന്നാലും വെയിലിൻ നാളങ്ങൾ

പതിവായ് നെഞ്ചോരം കണിയായ് പൂക്കുന്നേ

മിഴികൾ മിണ്ടാതെ മറയുന്നെന്നാലും 

കനവിൻ കൂടാകെ കുളിരായ് നീയുണ്ടേ

കട്ടുറുമ്പുകൾ നിരനിരക്കണ 

നാട്ടുമുക്കിലെ പീടികത്തിണ്ണയിൽ

നേരം പോക്കിനു കെണിയൊരുക്കൽ

പതിവാണിവിടെ 

ഒരു കാലക്കേടിനു ഇടമൊരുക്കണ

വീമ്പടിച്ചൊരു പൂച്ചക്കുട്ടിക്ക്

പാട്ടിലാകുമെന്നോർത്തിതില്ലൊരു നാണക്കേടിതിലേ 

എങ്കിലുമെങ്കിലുമൊന്നാണെന്നിട നെഞ്ചിനകം നിറയെ 

തെങ്ങിലിളനീരിൻ ചേലാണെന്നിനി 

ആരോ മെല്ലെ  കാതിൽ മൂളിടുന്നേ

വാനവില്ലോ പന്തലിട്ടേ

മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ

ചെമ്പടയിൽ കൈത്താളമിട്ടേ

നറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേ

വെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ

കാറ്റിലാടി വീണവരേ കല്ലുവെച്ചതാരിവിടെ 

എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങി

കണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ 

ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേ

maanin mizhiyulla (മാനിൻ മിഴിയുള്ള) Malayalam song Lyrics - 2 State Malayalam movie

 മാനിൻ മിഴിയുള്ള നാണച്ചിരിയുള്ള

ലാവിന്നഴകിവളാരെന്നറിയില്ല

പാറി വന്നീവഴിയേ കണ്ണാടിനദിയരികെ 

മേഘച്ചെരുവിലെ മിന്നൽ വളച്ചു ഞാൻ

ഉള്ളിലൊരുക്കിയ തോണിയിറക്കീടും

മോഹിച്ച രാവിൻ ഓളത്തിലെങ്ങോ 

പാടി തുഴഞ്ഞീടും


നീയെന്നുയുരിലെ തീയൊന്നറിയില്ലേ

നേരം തിരയാതെ പെയ്തിടുകില്ലേ

കാടറിയാതെയും കാറ്ററിയാതെയും 

രാമഴ തേന്മഴയായ് 

വേനൽ‌പ്പുഴയുടെ തീരത്തിനി നമ്മൾ

തൂവൽ വിരിച്ചുറങ്ങാം

അരികിലായ് നീ അലസയായ് പെണ്ണേ

പെണ്ണേ...


നീയാവും താഴ്‌വാരം ഞാനേതോ വാർമേഘം 

മേലാകേ മൂടുന്നോ രാനേരം തീരോളം 

നിൻ മിഴിയെന്നൊരു വെൺ‌നദിയിൽ

മഞ്ഞല മിന്നുകയോ 

പൂവിതളായതിലിന്നിനിയെൻ

കാമന നീന്തുകയോ

ഹൃദയമന്ത്രമൊഴുകി മെല്ലെ

വരുമൊരു തിരയായ് 


നീയെന്നുയുരിലെ തീയൊന്നറിയില്ലേ

നേരം തിരയാതെ പെയ്തിടുകില്ലേ

കാടറിയാതെയും കാറ്ററിയാതെയും 

വേനൽ‌പ്പുഴയുടെ തീരത്തിനി നമ്മൾ

തൂവൽ വിരിച്ചുറങ്ങാം

അരികിലായ് നീ അലസയായ് പെണ്ണേ

പെണ്ണേ...

Oru Vaakkinaal Vida CholliyaalMalayalam song Lyrics - 1971 Beyond Borders Malayalam movie

 Oru Vaakkinaal Vida Cholliyaal

Maruvaakku Kondonnu Neeraam Nenchakam

Athimookamaam Mizhi Veeshi Njaan

Olinotta Methichu Veendum Yaathrayaay

Eeran Mukil Kanpeelikal

Neerettu Veezhunna Neram Nokkaathe

Pin Vaathilin Maunangale

Kai Cherthu Pulkuvaan Thellum Nilkkaathe


Ee Pookkaalam Thaniye Nee

Thuzhayenam

Âa Theerangal Chenneruu Nee Vegam

Mani Chundinekaan Ummakal Nee

Mayangunna Raavum Kaathu Njaan

Mazhakkaattupole Dooreyaay

Manassaale Ninne Veeshidaam Njaan

Theeraa Nilaa Minnaarame

Vannethi Vinninte Eenam Paadenam

Thaarangalum Âakaashavum

Thaaraatti Maayaathe Koottaay Koodenam


Kaathirunnu Naalereyaay

Kaathoramaay Mooluvaan

Koottivecha Mohangale

Kaikkumpilil Ńalkuvaan

Ilamanjin Thumpil Eeran

Nishaa Marmmaram

Pakaraamo Iravaay Ennarike


Oru Vaakkinaal Vida CholliyaaĹ

Maruvaakku Kondonnu Neeraam Nenchakam

Athimookamaam Mizhi Veeshi Njaan

Olinotta Methichu Veendum Yaathrayaayi

Cheru Chillayil (ചെറു ചില്ലയില്‍)Malayalam song Lyrics in Malayalam - 101 Weddings Malayalam movie

 ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍

ഒരുപോലെ വന്നെത്തി നാം

ഇരുമെയ്യുമായി ഒരു ജീവനായി ഇനി പോയിടാം

ഇനി നിന്നിലും എന്നിലും തങ്ങിടുമങ്ങനെ എന്നുമീ സൗഹൃദം

ഇത് മണ്ണിനീ വിണ്ണിനോടുള്ള ബന്ധനം

പിരിയില്ല നാം അകലില്ല നാം

പല പാതയിലിനി നാളെ

അറിയുന്നു നാം തുടരുന്നു നാം

ഒരു പുതുവഴി സഞ്ചാരം

കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു

ചങ്ങാതീ... യെഅഹ്.. യെഅഹ്.. ചങ്ങാതീ ..

ചങ്ങാതീ.. യെഅഹ് ചങ്ങാതീ...


ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍

ഒരുപോലെ വന്നെത്തി നാം

ഇരുമെയ്യുമായി ഒരു ജീവനായി ഇനി പോയിടാം



പലതാം പലതാം നേരുകളെ

ഒരുമിച്ചണിയാം നൂലിഴയില്‍

ചേരുന്നു നമ്മളും ..

പറയാം കഥകള്‍ നോവുകളായി

കരളില്‍ എരിതീ നീറുകിലും

തോരാതെ പെയ്തീടണം...

ഇരു കരവും കോര്‍ത്തിടാം അണി ചേര്‍ന്നിടാം

ഇനി നേരിടാം നേരോടെ

കൊതി കൊള്ളുമീപുഴ നീന്തിടാം

മറുതീരം കാണാം...

കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു

ചങ്ങാതീ ..ചങ്ങാതീ

ചങ്ങാതീ ..ചങ്ങാതീ

Cheru Chillayil Malayalam song Lyrics - 101 Weddings Malayalam movie

 Cheru chillayil pakal anthiyil orupole vannethi naam

irumeyyumaayi oru jeevanayi ini poyidaam

ini ninnilum ennilum thangidumangane ennumee sauhrudam

ithu manninee vinninodulloru bandhanam

 

Piriyilla naam akalilla naam

pala paathayilini naale

ariyunnu naam thudarunnu naam

oru puthuvazhi sanchaaram

kanivode kaalam namme onnayi maattunnu

Changaathee... changaathee

changaathee.....changaathee

Cheru chillayil pakal anthiyil orupole vannethi naam

irumeyyumaayi oru jeevanayi ini poyidaam

 

Manavum manavum athishayamaay

izhukikkalarum velakalil, aathmaavin saurabham...

ariyaa vazhiyil parichitharaay, maranam vareyum sodararay

ninneedum ee sangamam...

Orumayude veryamaay, puthubhaavamaay,

navamohamaay vaazhenam

Vazhiyambalam, athinullilo oru raavin sahavaasam

kanivode kaalam namme onnai maattunnu

changathee...changathee...changathee...changathee..


palathaam palathaam nerukale


orumichaniyum noolizhayil

cherunnu nammalum

parayaam kadhakal novukalaayi

karalil erithee neerukilum

thoraathe perytheedanam

iru karavum korthidaam ani chernnidaam

ini neridaam nerode

kothikollumee puzha neenthidaam

marutheeram kaananayi

kanivode kaalam namme onnayi maattunnu

changaathee..changaathee

changaathee...changaathee

Pacha Manja Chuvappu Varna Malayalam song Lyrics - 100 Degree Celsius Malayalam movie

Pacha Manja Chuvappu Varna

Kolu Mittaay Enikku Thanjchathil
Kitti Kitti Kitti
Nokki Nokki Kothichaneram
Pooppadakkam Enikku Nenjchathil
Potti Potti Potti

Nee Vannu Koottu Koodu
En Koode Ninnu Paadu
Chiri Kondu Chundu Choodum
Choodu Choodu
Eee Choodinenthu Chood
Kanneer Marannu Paad
Aananthamonnu Maathram Thed Thed

En Kannamma Kannamma
Kannamma Kannamma Keladee
Namellaam Aaraarum Chollumpol
Aadum Bomma Alledee
Mizhi Neeri Vazhikku Vannaal
Mizhi Nee Adakkanam
Chiri Vannal Madichhidenda
Veruthe Neee Chirikkanam

There Is Second Chance Always In LifeIl
Valinju Keredee Athil Pidichu
Vidhiyumaayi Njan Porinja Fight
Thirike Pidikkanam Thelinja Face

En Kannamma Kannamma
Kannamma Kannamma Keladee
Namellaam Aaraarum Chollumpol
Aadum Bomma Alledee
Mizhi Neeri Vazhikku Vannaal
Mizhi Nee Adakkanam
Chiri Vannal Madichhidenda
Veruthe Neee Chirikkanam

Pacha Manja Chuvappu Varna
Kolu Mittaay Enikku Thanjchathil
Kitti Kitti Kitti
Nokki Nokki Kothichaneram
Pooppadakkam Enikku Nenjchathil
Potti Potti Potti

Pacha Manja Chuvappu Varnna
Kolu Mittaay Enikku Thanjchathil
Kitti Kitti Kitti
Nokki Nokki Kothichaneram
Pooppadakkam Enikku Nenjchathil
Potti Potti Potti

Nee Vannu Koottu Koodu
En Koode Ninnu Paadu
Chiri Kondu Chundu Choodum
Choodu Choodu
Eee Choodinenthu Chood
Kanneer Marannu Paad
Aananthamonnu Maathram Thed Thed

100 Days Of Love (Promo Song) Malayalam Rap ft Afrojack Malayalam song Lyrics - 100 Days Of Love Malayalam movie

 Mallu Rapper Fejo

Beat Adikkan Afrojack

Stayin' In Banglore Is A REASON

To Enjoy This 100 Days of Love SEASON

Let's Go !!

Itha....

Penne Nin Kanmunnilayi

Paadunnu Njan Ekanayi

Ida Nenjil

Njan Kettathu  Ninte Kaalperumattamallo...


(Adyam Enikku Ninnodu Thonniyathu Infatuation

Avasanam Prenayam Nedi Thannathu Job Termination)


Ee Nadamallo...


(Forget About Your ooru

Just Stay In Bangaluru

Ini Life'o Joru Joru Joru,

Ithu...)


Bangaluru City'kkullilayi

100 DAYS OF LOVE In My Life

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life 

100 DAYS OF LOVE  In My Life


Adyam Enikku Ninnodu Thonniyathu Infatuation !!

Avasanam Prenayam Nedi Thannathu

Job Termination !!

Forget About Your ooru

Just Stay In Bangaluru...

Ini Life'o Joru Joru Joru,

Ithoru Indian Singapore'u...


Prenayathin Maduram Athu Valuthu,

Nulli Nokku Ne Ithu Cheruthu...

& Beautiful Girls Undu Chilathu,

So, Chethi Polikkuvan Karanam Palathu

Ninte odukkathe Make Up,

Is The Reason For My Break Up.

& Enikkini Venam oru Rise Up,

Ee Virahatheennoru Wake Up.

I Wanna Feel U Close-

But My Jeevitham oh Criss-Cross !!

(Hey) Milta Na Moka Roz,

oh No, Enikku Venam Aa Love Dose !!


Itha....

Penne Nin Kanmunnilayi

Paadunnu Njan Ekanayi

Ida Nenjil

Njan Kettathu Ninte Kaalperumattamallo


(Adyam Enikku Ninnodu Thonniya-

Thu Infatuation

Avasanam Prenayam Nedi Thannathu

Job Termination)


Ee Nadamallo...


(Forget About Your ooru

Just Stay In Bangaluru

Ini Life'o Joru Joru Joru,

Ithu...)


Bangaluru City'kkullilayi

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life


Bangaluru City'kkullilayi

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life

100 DAYS OF LOVE  In My Life


Hridayathin Niramayi Pranayathin Dalamay Malayalam song Lyrics - 100 Days Of Love Malayalam movie

 Hridayathin Niramayi Pranayathin Dalamay

Panineer Malarai Nirayoo

Neer Maniyai Vannuthirum Anuraaga Kulire

Ee Ravinoraalinganamekoo

Aakasham Choriyum Nira Thaarangalumaayi

Poruu Venmeghame Thaazhe Nee

Ormapuzha Neenthi Maaril Kulirenthi

Innee Mounam Padee


Hridayathin Niramayi Pranayathin Dalamay

Panineer Malarai Nirayuu

Neer Maniyai Vannuthirum Anuraaga Kulire

Ee RavinøraalingAnamekøø


Pokku Veyil ( Ponnil ) Pøkkula Pol ( Ninnil )

Nee En Ekantha Veedhikalil

Odi Varum ( Kaatil ) Saurabhamaai ( Ninnil )

Chaayum En Nenjin Chottil Nee


Ini Chilathille Hridayithil Palanaalai

Vidarathe Avayellam orupole Unaraarayi

Chilathunden Adharathil Pakaranay

Kazhiyathe Avayellam Pothiyunnu Priyamode


Pande Nee En Nenjil Mindaa Køødu Vacche

Engo Paari Poyi Snehathin Then Konduvanne

Ariyathe Arikil Thira Pol Varumo

Athile Nurayaai Aliyam Njaan

Kadalaai Karayaai Pranayam Pakaraam

IraVum Pakalum Thudaraam Naam


Hridayathin Niramayi Pranayathin Dalamai

Panineer Malarai Nirayuu

Neer Maniyai Vannuthirum Anuraaga Kulire

Ee Ravinoraalinganamekuu

Aakasham Choriyum Nira Thaarangalumaayi

Poru Venmeghame Thaazhe Nee

Ormapuzha Neenthi Maaril Kulirenthi

Innee Mounam Padeee

Arike Pozhiyum Mazha Pole Malayalam song Lyrics - 100 Days Of Love Malayalam movie

 Arike Pozhiyum Mazha Pole

Aa Mazhayil Nanayum Malar Pole

Aaro Innennullil Pathiye Eenangal Moolumpol

Kaattin Kaiyyil Cherum Thooval Pole Naamithile


Nenjoram Nee Nirayum øru Thirayaay Njaan

Kannoram Nee Theliyum Iravil Thaaramaay Njaan


Ormmakal ozhukum Vazhiyil

Naamiruvarum orupol Niraye

Ariyaathariyaathoru Geetham

Hridaya Thaalangalilaalolam Padarukayo

Athil Ethoyetho Priya Variyil

Nin Mukham Maathram Uyirkollave


Nenjoram Nee Nirayum oru Thirayaay Njaan

Kannoram Nee Theliyum Iravil Thaaramaay Njaan


Arikil Pozhiyum Mazha Pole

Aa Mazhayil Nanayum Malar Pole

Aaro Innenullil Pathiye Eenangal Moolumbol

Kaattin Kaiyyil Cherum Thooval Pole Naamithile


Nenjoram Nee Nirayum oru Thirayaay Njaan

Kannoram Nee Theliyum Iravil Thaaramaay Njaan

Etho Sayana Swapnangalil Malayalam song Lyrics - 10.30 Am Local Call Malayalam movie

 Etho Sayana Swapnangalil

Enno Njaan Kanda Varnangalil

Kolussin Maniyøliyumaayi

Manassin Madhushaalayil

Varumoo oru Puzhapolinnu Nee


Kolussin Maniyoliyumaayi

Manassin Madhushaalayil

Varumoo oru Puzhapolinnu Nee


oro Raavum Møøkham Thedi

Dhoore Dhoore Pularithan Raagam

Paadaan ørthu Etho Kaavyam

Kaathil Cholli Verumøru Varimaathram

oru Naal Tharalamivanil Padaruu Vanalathikayaayi

Muruke Mathivaruvoolam Sakhee


oru Naal Tharalamivanil Padaruu Vanalathikayaayi

Muruke Mathivaruvoolam Sakhee


Paathi Paadum Gaanam Pole

Dhoore Dhoore Marayaruthe Nee

Thaane Veezhum Venal Poovaay

Thaazhe Thaazhe Ithaladiyaruthe Nee

Karayum Kadalalayumaayi Thudarum

Pranayamivide Pakaraan

Iruvarilinnum Priye


Karayum Kadalalayumaayi Thudarum

Pranayamivide Pakaraan

Iruvarilinnum Priye


Etho Sayana Swapnangalil

Enno Njaan Kanda Varnangalil

Kolussin Maniyoliyumaayi

Manassin Madhushaalayil

Varumoo oru Puzhapolinnu Nee


Kolussin Maniyoliyumaayi

Manassin Madhushaalayil

Varumoo oru Puzhapolinnu Nee

Karumpanaanu Kannan Malayalam song Lyrics - @Andheri Malayalam movie

 Karumpanaanu Kannan Kurumpanaanu Kannan

Kallanaanu Kallan  Neela Kamala Nayanan Kannan

Mannu Thinna Kannan Manassu Thanna Kannan

Paikkalodu Konjum Kannan Paal Kavarnna Kannan

Kannethaa Dooram Kaattil Kaaliye Mechum Kondu

Kaariyam Kaanana Kannan


Karumpanaanu Kannan Kalla Kurumpanaanu Kannan

Kallanaanu Kallan Neela Kamala Nayananan Kannan


Kaaliyanennoru Sarppabhanathile Nritha Kannan

Kaaminimaarude Naanam Kaanumoraalilakkannan

Kaaliyanennoru Sarppabhanathile Nritha Kannan

Kaaminimaarude Naanam Kaanumoraalilakkannan

Kuzhal Vilichu Mayakkana Kannan

Ural Valichu Chirikkana Kannan

Gøvardhanam Kaiviralil

Pøøkkudayaakkiya Thaamarakkannan


Karumpanaanu Kannan Kalla Kurumpanaanu Kannan

Kallanaanu Kallan Neela Kamala Nayananan Kannan


Vennayum Kattu Nadakkaathe Vallavimaarothu Koodaathe

Maayakal Kondu Valaykkaathe Raadhaye Nokkiyirikkaathe

Amma Yashodha Vilikkana Neram

Aa Vazhiyeevazhi Chennalayaathe

Munnil Nee Vannirikku

Ammayude Kallanalle Kannilunnikkannanallee

Paalu Tharaam Venna Tharaam Paattupaadi Chaayurakkaam


Karumpanaanu Kannan Kalla Kurumpanaanu Kannan

Kallanaanu Kallan  Neela Kamala Nayanan Kannan

Mannu Thinna Kannan Manassu Thanna Kannan

Paikkalodu Konjum Kannan Paal Kavarnna Kannan

Kannethaa Dooram Kaattil Kaaliye Mechum Kondu

Kaariyam Kaanana Kannan


Karumpanaanu Kannan Kalla Kurumpanaanu Kannan

Kallanaanu Kallan Neela Kamala Nayananan Kannan

Paal Kavarnna Kannan

Mannju mazha kattil kunjumulam kootil Malayalam song Lyrics - Aagathan Malayalam movie

 Mannju mazha kattil kunjumulam kootil

randilam painkilikal oho

muthumani thuval kuliraninju melle

avarennum parannirangum

chemmariyaadulla malanchruvil

nalla chandanam manakkunna thazhvarayil

amma manamorungum chella manamorungum

thali peeli thrattil

oho.....ho....

manjumazha.....

kunjechi manassonnu novathe

kuttinnu nadannu kunjaniyan -2

chirakinte cheru nizhaleri

aniyanu thunayayi penkili

kurukuru kurumbai kalikurumban

azhakinnumazhakam killikkurumbi

oho......ho........oho

ho salama


manathe varmukil kudayakki

ilaveyilkambiliyuduppu thunni -2

avarennum ullalivode

orumayil valarnnu snehamayi

kudukude chirichu varthinkal

ezhu niramaninju mazhaville

he............ oho.........he......

manjumazha.....

Ee Kaattu Vannu Kaathil Paranju Malayalam song Lyrics - Adam Joan Malayalam movie

 Ee Kaattu Vannu Kaathil Paranju

Nee Ennumennum Entethu Matram

Urukumen Vishwasamay

Uyirine Pulkeedumo

En Mounangal Thedum Sangeethame


Chenchundu Thudicho

Cheruvaal Kiliye

Nenjonnu Pidachcho

Parayoo Pathiye

Manjaadi Kombathaare Inakiliye

Kinnaaram Cholli Cholli

Aduthathalle


Chenchundu Thudicho

Cheruvaal Kiliye

Nenjonnu Pidachcho

Parayoo Pathiye

Manjaadi Kombathaare Inakiliye

Kinnaaram Cholli Cholli

Aduthathalle


Mizhivaathil Chaarum Naanam

Pathiye Njaan Thazhukave

Ini Neeyundennum Koode

Nilavekaan Thinkale

Oru Cheru Novum Chiriyaakki

En Paathi Meyyaay

Oro Raavum Pakalaakki

Nerin Mohaveyilaai


Ivanilaai Cherunnu Nee

Murivezha Kairekha Pol

Kan Chimmathe Kaakkam Enomale

Ee Neelamizhi Aazhangalil Njaan

Oh Veenalinju Pokunnu Thaane

Urukumen Vishwaasamai

Uyirine Pulkeedumo

En Mounangal Thedum Sangeethame


Chenchundu Thudicho

Cheruvaal Kiliye

Nenjonnu Pidachcho

Parayoo Pathiye

Manjaadi Kombathaare Inakiliye

Kinnaaram Cholli Cholli

Aduthathalle


Chenchundu Thudicho

Cheruvaal Kiliye

Nenjonnu Pidachcho

Parayoo Pathiye

Manjaadi Kombathaare Inakiliye

Kinnaaram Cholli Cholli

Aduthathalle