Showing posts with label Thuramukham. Show all posts
Showing posts with label Thuramukham. Show all posts

Shaantha rathri thiru rathri | ശാന്ത രാത്രി തിരുരാത്രി - Thuramukham (1979) - തുറമുഖം

 ശാന്ത രാത്രി തിരുരാത്രി

പുൽകുടിലിൽ പൂത്തൊരു രാത്രി

വിണ്ണിലെ താരക ദൂദരിറങ്ങിയ

മണ്ണിൻ സമാധാന രാത്രി

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു....

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു....

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു..(2)



ദാവീദിൻ പട്ടണം പോലെ

പാതകൾ നമ്മളലങ്കരിച്ചു....

ദാവീദിൻ പട്ടണം പോലെ

പാതകൾ നമ്മളലങ്കരിച്ചു...

വീഞ്ഞ് പകരുന്ന മഞ്ഞിൽ മുങ്ങി

വീണ്ടും മനസുകൾ പാടി....

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ശാന്ത രാത്രി തിരുരാത്രി

പുൽകുടിലിൽ പൂത്തൊരു രാത്രി

വിണ്ണിലെ താരക ദൂദരിറങ്ങിയ

മണ്ണിൻ സമാധാന രാത്രി


കുന്തിരിക്കത്താലെഴുതീ...സന്ദേശ ഗീതത്തിൻപൂവിടരത്തീ

കുന്തിരിക്കത്താലെഴുതീ... .

സന്ദേശ ഗീതത്തിൻ പൂവിടരത്തീ

ദൂരെനിന്നായിരം അഴകിൻ കൈകൾ

എങ്ങുമാശംസകൾ തൂകീ.....


ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...


ശാന്ത രാത്രി തിരുരാത്രി

പുൽകുടിലിൽ പൂത്തൊരു രാത്രി

വിണ്ണിലെ താരക ദൂദരിറങ്ങിയ

മണ്ണിൻ സമാധാന രാത്രി


ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു...