ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി | Indu pushpam choodi nilkkum raathri - Vaisali

 ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി 

ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി 


കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി

 ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി ................ 

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു

 പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ. 

മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം 

നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ 

മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം 

താമരക്കണ്മുനകളാൽ പകർത്തിവച്ചു .............. 


ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ 

കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. 

പൂവല്ല പൂനിലാവിൻ കിരണമല്ലോ ആ.ആ..ആ. 

പൂവല്ല പൂനിലാവിൻ കിരണമല്ലോ 

നിൻ തൂമിഴികളിൽ അനങ്ഗന്റെ പ്രിയ ബാണങ്ങൾ .....................





Indu pushpam choodi nilkkum raathri

Chandana poom pudava chaarthiya raathri (indu)

Kanchbaana dhoothilaay ninnarikilethi

Chanchale nin vipanchika thottunarthee (indu)


Elassil anangathiru manthrangal kurichu

Pon noolil kortheeyarayil aniyikkatte aa… (elassil)

Maamuniye maankidaavaay maatum manthram

nisarimarisa nisarima risari

Rimapanipama rimapani pamapa

Mapanisanipa mapanisaniri sanisa

Maamuniye maankidaavaay maatum manthram

Thaamara kanmunakalaal pakarthivachu (indu)


Ethorugra thapassikkum baanangalilaake

Kulirekunnorangniyaay nee padaroo aa… (ethoru)

Poovalla poonilaavin kiranamallo

aa…aa….aa…

Poovalla poonilaavin kiranamallo

Nin poomizhikal ananthante priya baanangal (indu)