Showing posts with label Malayalam Movie Songs. Show all posts
Showing posts with label Malayalam Movie Songs. Show all posts

Sukhamaani nilaavu enthu sukhamaani kattu Lyrics - Nammal Malayalam Movie Songs

 Sukhamaani nilaavu enthu sukhamaani kattu...

Sukhamaani nilaavu enthu sukhamaani kattu...

Arikil ne varumpol.. entu rasamaani sandhya

Poonchirakil parannuyaraaam..

Kulirayil nananjaliyaam..


Azhake... eh... ho...


Sukhamaani nilaavu enthu sukhamaani kattu...

Arikil ne varumpol.. entu rasamaani sandhya


Idavazhiyil naam aadyam kandappol

Kusrithiyumaay maranjavanee

Chirichudanju nin karivalakal 

Veruthe ne pinangi ninnu..


Aa nimisham priya nimisham

Azhake... eh... oh...


Sukhamaani nilaavu enthu sukhamaani kattu...

Arikil ne varumpol.. entu rasamaani sandhya


Ormayile ponkanikothumbu

Ponthuzhayal thuzhanjavalee

Evide ninno en priya rahasyam pakuthedukkan ananjavane..

Enikku venam... ee kannimanassu

Azhake... eh..ho...


Sukhamaani nilaavu enthu sukhamaani kattu...

Arikil ne varumpol.. entu rasamaani sandhya

Poonchirakil parannuyaraaam..

Kulirayil nananjaliyaam..


Azhake... eh... oh...


Sukhamaani nilaavu enthu sukhamaani kattu...

Arikil ne varumpol.. entu rasamaani sandhya

Pularkala Sundara Swapnathil | പുലർകാല സുന്ദര - Oru May maasa pulariyil ( 1987 )

 പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു

പൂമ്പാറ്റയായിന്നു മാറി

വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും

വർണ്ണച്ചിറകുമായ് പാറി

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു

പൂമ്പാറ്റയായിന്നു മാറി


നീരദശ്യാമള നീലനഭസ്സൊരു

ചാരുസരോവരമായി

ചന്ദ്രനും സൂര്യനും താരാഗണങ്ങളും

ഇന്ദീവരങ്ങളായ് മാറി

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു

പൂമ്പാറ്റയായിന്നു മാറി


ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത

ജീമൂതനിർജ്ജരി പോലെ

ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ

എന്നെ മറന്നു ഞാൻ പാടി

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു

പൂമ്പാറ്റയായിന്നു മാറി






Pularkala sundhara swapnathil njanoru poombatayayinnu maari

Pularkala sundhara swapnathil njanoru poombatayayinnu maari

Vinnilum mannilum poovilum pullilum varna chirakumay paari

Pularkala sundhara swapnathil njanoru poombatayayinnu maari


Neeradha shyamala neela nabhasoru charusarovaramay

Neeradha shyamala neela nabhasoru charusarovaramay

Chandranum sooryanum thaaraganangalum indheevarangalay maari

Chandranum sooryanum thaaraganangalum indheevarangalay maari

Pularkala sundhara swapnathil njanoru poombatayayinnu maari


Jeevante jeevanil ninnumoru ajnatha jeemotha nirjari pole

Chinthiya koumara sangalpa dhaarayil enne maranu njan padi

Chinthiya koumara sangalpa dhaarayil enne maranu njan padi

Pularkala sundhara swapnathil njanoru poombatayayinnu maari


Vinnilum mannilum poovilum pullilum varna chirakumay paari

Pularkala sundhara swapnathil njanoru poombatayayinnu maari


ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന | chimmi chimmi minni thilangunna - Chimmi Chimmi

Chimmi chimmi minni thilangunna - vaaroli kannenakku

poovarashu pootha kanakkaane - anjunna chelanakku..

nada nada annanada kanda thaiyyam mudi-yazhikum

nokku velli-kinnam thulli thulumbunna chele..

(chimmi chimmi 4 lines)


kolathiri vazhunna nattile vaaliyakaa-renne - kandu kothikum

illathaalloo-ramba kore neram kandu kaliyakum

samothiri kolothey aanunga -mullapoo vaasana ettu-mayangum

vaalittenne kan-ezhuthikkan vaarmukil-odivarum

poorampodi paari-ttum poorakali-yaditum

nokkiyilla nee ennitum neeyenthe hmm...hmm..

(chimmi chimmi 4 lines)


Poovambanne olachu-vachoru – karimpu-villathe padathalava

vaaleduth veeshalle njan-athu murikum poovakkum…..hmm

allimalar kulakadaviley aludhi pennunga kandupidikum

nattu nadap-pothavar nammale kettu-nadappakum

enthellaam paaditum mindaathe mindittum

mindiyilla nee ennitum neeyenthey.. hmm..mm

(chimmi chimmi 4 lines)


 ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്


പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്


നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക്

വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌


(ചിന്നി ചിന്നി …..)


കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും


സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും


വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും


പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും

നോക്കിയില്ല നീ
എന്നിട്ടും നീ എന്തേ ഉം..ഉം……….

(ചിന്നി ചിന്നി …..)


പൂവമ്പന്റെ ഉലച്ചു വച്ചൊരു  കരിന്പു വില്ലന്റെ പടതലവാ

വാളെടുത്തു വീശല്ലേ ഞാൻ അത് മുരിക്കും പൂവാക്കും …..ഹ്മ്മ്

അല്ലിമലർ കുളക്കടവിലായ് അലുധി പെണ്ണുങ്ങ കണ്ടുപിടിക്കും

നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും

എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും

മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ.. ഹ്മ്മ് ..മ

(ചിന്നി ചിന്നി …..)





ഇന്നുമെന്റെ കണ്ണുനീരില്‍ | nnumente kannuneeril - Yuvajanotsavam

 ഇന്നുമെന്റെ കണ്ണുനീരില്‍....

 നിന്നോര്‍മ്മ പുഞ്ചിരിച്ചു...

 ഈറന്‍മുകില്‍ മാലകളില്‍..

 ഇന്ദ്രധനുസ്സെന്ന പോലെ..

 ഇന്നുമെന്റെ കണ്ണുനീരില്‍...

 നിന്നോര്‍മ്മ പുഞ്ചിരിച്ചു...

 

 സ്വര്‍ണ്ണമല്ലി നൃത്തമാടും

 നാളെയുമീ പൂവനത്തില്‍..

 തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും

 പൂക്കൂന പൊന്‍പണം പോല്‍..

 നിന്‍ പ്രണയ പൂ‍ കനിഞ്ഞ

 പൂമ്പൊടികള്‍ ചിറകിലേന്തി..

 എന്റെ ഗാന പൂത്തുമ്പികള്‍

 നിന്നധരം തേടി വരും...

                             (ഇന്നുമെന്റെ )

 ഈ വഴിയില്‍ ഇഴകള്‍ നെയ്യും

 സാന്ധ്യനിലാശോഭകളില്‍..

 ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍

 തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..

 നീയരികിലില്ലയെങ്കിലെന്തു

 നിന്റെ നിശ്വാസങ്ങള്‍

 രാഗമാലയാക്കി വരും

 കാറ്റെന്നെ തഴുകുമല്ലോ..                             

  (ഇന്നുമെന്റെ )


Innumente kannuneeril…

Nninnormma punjirichu


Innumente kannuneeril…

Nninnormma punjirichu

Eeran mukil maalakalil

Indradhanuss ennapole

(Inuumente…punchirichu)


Swarnnamalli nrithamaadum

Naaleyumee poovanathil

Thennal kai cheruthuvaikkum

Pookoonna pon panampol

Nin pranaya poo kaninju

Poombodikal chirakilenthi

Ente gaana poothumbikal

Ninnadharam thedivarum

(Inuumente…ennapole)

(Inuumente…punchirichu)


Ee vazhiyil izhakal neyyum

Saandhya nilaa shobhakalil

Njaalippovan vaazhappokkal

Then thaaliyuyarthidumbol

Neeyarikilillayenkil

Enthu ninte nishwaasangal

Raagamaalayaakkivarum

Kaattenne thazhukumallo


(Inuumente…ennapole)

(Inuumente…punchirichu)

Maranamethunna nerathu neeyente arikil | മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ - Spirit

 മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ

ഇത്തിരി നേരം ഇരിക്കണേ

കനലുകൾ കോരി മരവിച്ച വിരലുകൾ

ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ


ഒടുവിലായകത്തേക്കെടുക്കും ശ്വാസ-

കണികയിൽ നി൯െ്റ ഗന്ധമുണ്ടാകുവാൻ .


ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ

പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ.

ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ

ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ.

അറിവുമോർമയും കത്തും ശിരസ്സിൽ നിൻ

ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ.


അധരമാം ചുംബനത്തി൯െ്റ മുറിവു നിൻ

മധുരനാമജപത്തിനാൽ കൂടുവാൻ.

പ്രണയമേ നിന്നിലേക്കു നടന്നൊരെൻ

വഴികൾ ഓർത്തെ൯െ്റ പാദം തണുക്കുവാൻ.

അതു മതി ഉടൽ മൂടിയ മണ്ണിൽ നി-

ന്നിവനു പുൽക്കൊടിയായുയർത്തേൽക്കുവാൻ....




Maranamethunna nerathu neeyente arikil

Ithiri neram irikkane

Kanalukal kori maravicha viralukal

Oduvil ninne thalodi shamikkuvaan


Oduvilaay akathekkedukkum swaasa kanikayil

Ninte gandhamundaakuvaan


Ini thurakkendathillaatha kankalil priyathe

Nin mukham mungi kidakkuvaan

Oru swaram polumini edukkaathoree chevikal

Nin swara mudrayaal mooduvaan

Arivum ormmayum kathum shirassil nin haritha

Swacha smranakal peyyuvaan


Adharamaam chumbanathinte murivu nin-madhura

Naama japathinaal kooduvaan

Pranayame.. ninnilekku nadannoren vazhikal

Orthente paadam thanukkuvaan

Athumathi ee udal moodiya mannil ninnivanu

Pulkkodiyaay uyirthelkkuvaan

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി | Indu pushpam choodi nilkkum raathri - Vaisali

 ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി 

ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി 


കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി

 ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി ................ 

ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു

 പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ. 

മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം 

നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ 

മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം 

താമരക്കണ്മുനകളാൽ പകർത്തിവച്ചു .............. 


ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ 

കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. 

പൂവല്ല പൂനിലാവിൻ കിരണമല്ലോ ആ.ആ..ആ. 

പൂവല്ല പൂനിലാവിൻ കിരണമല്ലോ 

നിൻ തൂമിഴികളിൽ അനങ്ഗന്റെ പ്രിയ ബാണങ്ങൾ .....................





Indu pushpam choodi nilkkum raathri

Chandana poom pudava chaarthiya raathri (indu)

Kanchbaana dhoothilaay ninnarikilethi

Chanchale nin vipanchika thottunarthee (indu)


Elassil anangathiru manthrangal kurichu

Pon noolil kortheeyarayil aniyikkatte aa… (elassil)

Maamuniye maankidaavaay maatum manthram

nisarimarisa nisarima risari

Rimapanipama rimapani pamapa

Mapanisanipa mapanisaniri sanisa

Maamuniye maankidaavaay maatum manthram

Thaamara kanmunakalaal pakarthivachu (indu)


Ethorugra thapassikkum baanangalilaake

Kulirekunnorangniyaay nee padaroo aa… (ethoru)

Poovalla poonilaavin kiranamallo

aa…aa….aa…

Poovalla poonilaavin kiranamallo

Nin poomizhikal ananthante priya baanangal (indu)

ശ്രീ രാഗമോ തേടുന്നു നീ | Sree ragamo - പവിത്രം (1994)

 ശ്രീ രാഗമോ തേടുന്നു നീ

ഈ വീണ തൻ പൊൻതന്തിയിൽ

സ്നേഹാർദ്രമാം ഏതോ പദം

തേടുന്നു നാം ഈ നമ്മളിൽ

നിൻ മൗനമോ പൂമാനമായ്

നിൻ രാഗമോ ഭൂപാളമായ്

എൻ മുന്നിൽ നീ പുലർ കന്യയായ്

ശ്രീ രാഗമോ തേടുന്നു നീ

ഈ വീണ തൻ പൊൻതന്തിയിൽ

 

ധ_നിധ_പ മപധനി_ധപ, മഗരിഗമപധനിസരിമഗരിസനിധപമഗരി

രിഗമപ ധ, സരിഗമ പ, നിസരിഗ മ, പക്കാല


സരിഗമപ_ ധനിധപധ_ ധനിഗരിനീ_ നിധമഗരി

സരിഗമ_ രിഗമപ_ ഗമപധ_ മപധനി

ഗരി_ രിസ_ സനി_ നിധ_ ധപ

ഗരി, രിസ, സനി, നിധ, ധപ

ഗരിരിസസനിനിധധപ

ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി


ഗരി സനിധ, രിസ നിധപ, സനി ധപധ


രി ഗമപധ, സ രിഗമപ, നിസരിഗമ പക്കാല

 

പ്ലാവിലപ്പൊൻ തളികയിൽ

പാൽപ്പായസ ചോറുണ്ണുവാൻ

പിന്നെയും പൂമ്പൈതലായ് കൊതി

തുള്ളി നിൽക്കുവതെന്തിനോ

ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ

കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ

ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം

ശ്രീ രാഗമോ തേടുന്നു നീ

ഈ വീണ തൻ പൊൻതന്തിയിൽ

 

കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം

കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം

പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം

ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം

ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം

ശ്രീ രാഗമോ തേടുന്നു നീ

ഈ വീണ തൻ പൊൻതന്തിയിൽ

ആടി വാ കാറ്റേ.പാടി വാ കാറ്റേ. | Aadivaa katte - Koodevide

 ആടി വാ കാറ്റേ.പാടി വാ കാറ്റേ.

ആയിരം പൂക്കൾ നുള്ളി വാ...


ആടി വാ കാറ്റേ.പാടി വാ കാറ്റേ.

ആയിരം പൂക്കൾ നുള്ളി വാ...

അന്തിപ്പൂമാനം.പൊന്നൂഞ്ഞാലാട്ടും.

മന്ദാരപ്പൂക്കൾ നുള്ളി വാ.

കാണാതിരുമുറിവുകളിൽ.തൂകും കുളിരമൃതായ്.

തിരുമുറിവുകളിൽ.തൂകും കുളിരമൃതായ്.

കരളിൽ നിറയും കളരവമായ്.പൂങ്കാറ്റേ.ലാലാലാ.

ആടി വാ കാറ്റേ 4 lines



ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ.

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ.

ആയിരം വർണ്ണജാലം.ആടി പാടും വേളയിൽ.

ആരോ പാടും താരാട്ടിൻ ഈണം.

ഏറ്റു പാടും സ്നേഹദേവദൂതികേ വരൂ.

നീ വരൂ...

ആടി വാ കാറ്റേ 4 lines


ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചൂ.

ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചൂ.

ആരുടെ ദൂതുമായി ആടും മേഘമഞ്ചലിൽ...

ആരേ തേടി വന്നണഞ്ഞു നീ ആടിമാസക്കാറ്റേ.

ദേവദൂതർ പാടും ഈ വഴി.ഈ വഴീ...

ആടി വാ കാറ്റേ 8 lines


ആടി വാ കാറ്റേ.പാടി വാ കാറ്റേ.

ആയിരം പൂക്കൾ നുള്ളി വാ...

ലാലലാലലാലാലലാ...

ലാലലാലലാലാലലാ...