Neeyum Njanum (നീയും ഞാനും) Malayalam song Lyrics in Malayalam - Sumesh & Ramesh Malayalam movie

 നീയും ഞാനും

ചേരുമോരു  പകലേ പകലേ


ചേരും മുൻപേ

മായരുതെ  ഇനി നീയകലെ


ആകാശം പോൽ നീ 

ഞാൻ താഴെ ഏതോ കടലേ


ദൂരെ മോഹം 

മാരിവില്ലായ് മാറി


ദാഹം ഓരോ 

നോക്കിലാകെ നിന്നെ


മറുപടി ഒരു വരി 

അതിലൊരു മധു നിലാ ചിരി


പലപല ഞൊടികളിൽ 

തിരഞ്ഞു വാടുകയായ് ഞാൻ


നിൻ കവിളിലെ തൂമണം തേടി ഞാൻ 

എൻ ഇതളായ് വരൂ നീ അരികേ


ആകാശം പോലെ നീ

ഞാൻ താഴെ ഏതോ കടലേ


ദൂരെ മോഹം മാരി  വില്ലായ് മാറി

ദാഹം ഓരോ നോക്കിലാകെ നിന്നെ