{Naamam Chollum Naavukalil Neettidunna Paanikalil
Naadhan Vannananjidumpol Enthoraanantham} x2
{Angu Vannu Vaanidumen Hrudayam Sakrariyalle
Anghu Swanthamakkidumpol Enthoranantham} x2
Naamam Chollum Naavukalil 2 lines
{Ororo Maanasam Daivathin Aalayam
Ororo Adharavum Daiva Sthuthi Saagaram} x2
{Swargeeya Santhosham Hruthadathil
Nalkeedumappame Aaradhana} x2
Naamam Chollum Naavukalil 2 lines
{Ororo Jeevitham Suvisheshamaayidan
Ororo Bhavanavum Baliveediyayidan} x2
{Swargathil Ninnum Paranniraghi
Jeevikkum Marthyanil Vaazhunnu Nee} x2
Naamam Chollum Naavukalil 4 lines
Naamam Chollum Naavukalil 2 lines
{നാമം ചൊല്ലും നാവുകളിൽ നീട്ടിടുന്ന പാണികളിൽ
നാഥൻ വന്നണഞ്ഞിടുമ്പോൾ എന്തൊരാനന്ദം} x2
{അങ്ങു വന്നു വാണീടുമെൻ ഹൃദയം സക്രാരിയല്ലേ
അങ്ങു സ്വന്തമാക്കിടുംപോൾ എന്തൊരാനന്ദം} x2
നാമം ചൊല്ലും നാവുകളിൽ 2 lines
{ഓരോരോ മാനസം ദൈവത്തിൻ ആലയം
ഓരോരോ അധരവും ദൈവ സ്തുതി സാഗരം} x2
{സ്വർഗീയ സന്തോഷം ഹൃത്തടത്തിൽ
നൽകീടും അപ്പമേ ആരാധന } x2
നാമം ചൊല്ലും നാവുകളിൽ 2 lines
{ഓരോരോ ജീവിതം സുവിശേഷമായിടാൻ
ഓരോരോ ഭവനവും ബലിവേദിയായിടാൻ} x2
{സ്വർഗത്തിൽ നിന്നും പറന്നിറക്കി
ജീവിക്കും മർത്യനിൽ വാഴുന്നു നീ} x2
നാമം ചൊല്ലും നാവുകളിൽ 4 lines
നാമം ചൊല്ലും നാവുകളിൽ 2 lines