Kalvari kunnil naadhan yaagamay maari | കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി

 കാൽവരികുന്നിൽ   നാഥൻ   യാഗമായ്  മാറി 

അന്നു  കാൽനടയായി  നാഥൻ  മലമുകൾ  ഏറി 

അന്ന്  ജീവനേകുവാനായ്  എന്തു  പാടു  പെട്ടു  നീ ..(2)

എന്റെ  ജീവനായവനെ  നീ  എൻ  ആശയെന്നുമേ..... കാൽവരി  കുന്നിൽ

                കാൽവരി  കുന്നിൽ......4 lines


മരകുരിശുമായ്  നാഥൻ   മലമുകൾ ഏറി 

മനസ് അറകളിൽ  എന്നും വാഴുവാനായി........

മരകുരിശുമായ്  നാഥൻ മലമുകൾ  ഏറി 

മനസ് അറകളിൽ എന്നും  വാഴുവാനായി....... 


കാൽവരി  കുന്നിൽ…

കാൽവരികുന്നിൽ   നാഥൻ   യാഗമായ്  മാറി 

അന്നു  കാൽനടയായി  നാഥൻ  മലമുകൾ  ഏറി 

അന്ന്  ജീവനേകുവാനായ്  എന്തു  പാടു  പെട്ടു  നീ ..(2)

എന്റെ  ജീവനായവനെ  നീ  എൻ  ആശയെന്നുമേ..... കാൽവരി  കുന്നിൽ


കരം  ഉയരുന്നേ  നാഥാ കറകൾ  മാറ്റണമേ 

കരളലിയണമേ  നാഥാ കനിവു  തോന്നണമേ.........

കരം  ഉയരുന്നേ  നാഥാ കറകൾ  മാറ്റണമേ 

കരളലിയണമേ  നാഥാ കനിവു  തോന്നണമേ........



കാൽവരി  കുന്നിൽ…

കാൽവരികുന്നിൽ   നാഥൻ   യാഗമായ്  മാറി 

അന്നു  കാൽനടയായി  നാഥൻ  മലമുകൾ  ഏറി 

അന്ന്  ജീവനേകുവാനായ്  എന്തു  പാടു  പെട്ടു  നീ ..(2)

എന്റെ  ജീവനായവനെ  നീ  എൻ  ആശയെന്നുമേ..... കാൽവരി  കുന്നിൽ




Kalvari kunnil naadhan yaagamay maari

Annu kalnadayayi naadhan malamukal eri

Annu jeevanekuvanay enthu paadu pettu nee..

Ente jeevanaayavane nee en aashayennume

Kaalvari kunnil..


Marakurishumaay naadhan malamukal eri

Manasorakalil ennum vaazhuvaanayi..

Marakurishumaay naadhan malamukal eri

Manasorakalil ennum vaazhuvaanayi

Kaalvarikunnil…


Kalvari kunnil naadhan yaagamay maari

Annu kalnadayayi naadhan malamukal eri

Annu jeevanekuvanay enthu paadu pettu nee

Ente jeevanaayavane nee en aashayennume

Kaalvari kunnil…


Karam uyarunne naadha Karakal maattaname

Karal aliyaname naadha Kanivu thonnaname..

Kaalvari kunnil…


Kalvari kunnil naadhan yaagamay maari

Annu kalnadayayi naadhan malamukal eri

Annu jeevanekuvanay enthu paadu pettu nee

Ente jeevanaayavane nee en aashayennume

Kaalvari kunnil…